കട്ടക്കലിപ്പില്‍ സൂര്യ ആരാധകര്‍ | Filmibeat Malayalam
2020-11-18 500
Soorarai pottru mallu analyst troll
ബ്ലോക്ക്ബസ്റ്ററായി വിലയിരുത്തപ്പെട്ട ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടുളള ഒരു പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.വ്‌ളോഗര്‍ മല്ലു അനലിസ്റ്റിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്